LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

janatha curfew

web desk 5 years ago
Keralam

ജനതാ കർഫ്യൂവിന് തലേദിവസം റെക്കോഡ് മദ്യവിൽപന

64 കോടി രൂപയുടെ മദ്യം കുടിച്ചാണ് മലയാളി ജനതാ കർഫ്യൂ ആഘോഷിച്ചത്.

More
More
web desk 5 years ago
Keralam

മൂന്ന്‌ മരണംകൂടി . രാജ്യത്ത് കൊറോണാ മരണം ഏഴ്

കോറോണാ സാമൂഹ വ്യാപന ഘട്ടത്തിന്‍റെ തുടക്കമാണോ എന്നാ ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. ഏഴ് സംസ്ഥാനങ്ങളില്‍ ലോക്ക് ഡൌണ്‍ നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.v

More
More
News Desk 5 years ago
Keralam

കേരളത്തിൽ ജനതാ കർഫ്യൂ നീട്ടി, ഒമ്പത് മണിക്ക് ശേഷവും പുറത്തിറങ്ങരുത്

വീടിന് പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നല്കിയിട്ടുണ്ട്. മാര്‍ച്ച് 23, 25 തിയതികളില്‍ അവധി പ്രഖ്യാപിച്ച ജമ്മു കശ്മീരിൽ 24 വും അവധി പ്രഖ്യാപിച്ചു.

More
More
web desk 5 years ago
Keralam

വിവരം മറച്ചുവെച്ചു നടക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും- ശൈലജ ടീച്ചര്‍

കൊറോണ സാധ്യത ഉണ്ടെന്നു തോന്നുന്നവര്‍ അക്കാര്യം മറച്ചു വെച്ച് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ശൈലജ ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. ജോലിയെക്കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആ ജോലി തന്നെ പിന്നെ കാണില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

More
More
web desk 5 years ago
Keralam

ജനതാ കര്‍ഫ്യു: നാളെ ശുചീകരണ ദിനം - മദ്യമില്ല,വാഹനമില്ല

നാളത്തെ (ഞായര്‍) ജനതാ കര്‍ഫ്യുവിനോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും അടച്ചിടും. ബിവറേജസ് കോര്‍പ്പറേഷനു കീഴിലുള്ള ഔട്ട്‌ലറ്റ്കളോന്നും പ്രവര്‍ത്തിക്കില്ല.

More
More
web desk 5 years ago
Keralam

കൊറോണ ദുരിത പക്കേജുകളില്ലാതെ പുരപ്പുറത്തു കയറാനോ ആഹ്വാനം? പ്രധാനമന്ത്രിയോട് എം.സ്വരാജ്

മറ്റു രാഷ്ട്രങ്ങളിലെ തലപ്പത്തിരിക്കുന്നവര്‍ എത്ര കരുതലോടെയാണ് തങ്ങളുടെ പൌരരെ സംരക്ഷിക്കുന്നത്, ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താന്‍ താങ്കള്‍ എന്ത് നടപടിയാണ് കൈകൊണ്ടത് എന്ന് ചോദിക്കുന്ന സ്വരാജ് അമേരിക്കയും ഇറ്റലിയും ചൈനയും ജര്‍മ്മനിയും സ്പെയിനും കാനഡയും കൊറോണ പ്രസന്ധിയെ മറികടക്കാന്‍ പ്രഖ്യാപിച്ച ട്രില്ല്യന്‍ കണക്കിന് ഡോളറിന്‍റെ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നു.

More
More
National Desk 5 years ago
National

കൊറോണ: ഞായാറാഴ്ച ജനതാ കര്‍ഫ്യു, ആരും പുറത്തിറങ്ങരുത് - പ്രധാനമന്ത്രി

ഈ മാസം 22- ഞായറാഴ്ച (മറ്റന്നാള്‍ ) ജനതാ കര്‍ഫ്യു ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. അന്നേ ദിവസം രാവിലെ 7-മുതല്‍ രാത്രി 9-മണി വരെ ആരും പുറത്തിറങ്ങരുതെന്നും ഈ സന്ദേശം താന്താങ്ങളുടെ ഫോണിലൂടെ പ്രച രിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More